---
title: "തലശേരിയിൽ ഭാരത് റൈസ് വിതരണം ഇന്ന്"
english_title: "Bharat Rice distribution in Thalassery today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/187903/Bharat Rice distribution in Thalassery today"
published_at: "2024-02-28T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de931f9d7b1_images.jpeg"
keywords: []
---

# തലശേരിയിൽ ഭാരത് റൈസ് വിതരണം ഇന്ന്

> **Lead Summary:** തലശേരി: കേന്ദ്രസർക്കാറിന്റെ ഭാരത് റൈസ് തലശേരിയിൽ ഇന്ന് വിതരണം ചെയ്യും. രാവിലെ 10.30 ന് ജൂബിലി റോഡിൽ ചന്ദ്രവിലാസ് ഹോട്ടലിന് സമീപത്ത് വച്ചാണ് വിതരണം.

## Article Content

തലശേരി: കേന്ദ്രസർക്കാറിന്റെ ഭാരത് റൈസ് തലശേരിയിൽ ഇന്ന് വിതരണം ചെയ്യും. രാവിലെ 10.30 ന് ജൂബിലി റോഡിൽ ചന്ദ്രവിലാസ് ഹോട്ടലിന് സമീപത്ത് വച്ചാണ് വിതരണം.

10 കിലോ ഭാരത് റൈസിന് 290 രൂപയാണ് വില. ഒരു തിരിച്ചറിയിൽ രേഖയുമില്ലാതെ എല്ലാവർക്കും അരി ലഭിക്കുമെന്ന് ബിജെപി തലശേരി മണ്ഡലം കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/187903/Bharat Rice distribution in Thalassery today)